Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ശതാബ്ദ്ധി ആഘോഷങ്ങള്‍ സമാപിച്ചു.



അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ശതാബ്ദ്ധി ആഘോഷങ്ങള്‍ സമാപിച്ചു. സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമാപന സമ്മേളനം സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments