Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഡി കാറ്റഗറിയിലായതോടെ കോവിഡ് നിയന്ത്രണങ്ങള്‍



കാണക്കാരി പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രോഗവ്യാപനം തടയാന്‍ ബോധവല്കരണ പരിപാടികളും കോവിഡ് പരിശോധനയും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ് പറഞ്ഞു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍