Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീധന വിരുദ്ധ സംഗമം സംഘടിപ്പിച്ചു



സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് കേരള മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന വിരുദ്ധ സംഗമം സംഘടിപ്പിച്ചു. സ്ത്രീധന സംസ്‌കാരത്തിനെതിരെ സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു. ഏറ്റുമാനൂര്‍ സിപിഐ ഓഫീസ് ഹാളില്‍ നടന്ന സംഗമം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡികേറ്റ് അംഗം ഡോ എ ജോസ് ഉദ്ഘാടനം ചെയ്തു. അജിത കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ ബിനു ബോസ്, പിഎ അബ്ദുള്‍ കരീം, മിനി മനോജ്, അല്‍ഫോന്‍സ ബോസ്, ടിഎന്‍ രത്‌നമ്മ, ഷേര്‍ളി പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments