എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടി പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് ചരിത്രനേട്ടം. പരീക്ഷയെഴുതിയ 3286 കുട്ടികളില്‍ ഒരാളൊഴികെ എല്ലാവരും വിജയിച്ചു. ചരിത്രനേട്ടം പാലായുടെ യശ്ശസ് ഉയര്‍ത്തിയതായി മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.





0 Comments