Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പൂര്‍ണ്ണമായും സന്ന്യാസ ജീവിതത്തിനൊരുങ്ങുന്നു


പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പൂര്‍ണ്ണമായും സന്ന്യാസ ജീവിതത്തിനൊരുങ്ങുന്നു. സന്ന്യാസ ജീവിതം നയിക്കുന്നതിനായി സ്ഥാനത്യാഗം ചെയ്യാനുള്ള മാര്‍ ജേക്കബ് മുരിക്കന്റെ അപേക്ഷ സിനഡ് അംഗീകരിച്ചു.



Post a Comment

0 Comments