Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് അതി തീവ്ര മഴക്ക് സാധ്യത


സംസ്ഥാനത്ത് അതി തീവ്ര മഴക്ക് സാധ്യത. കോട്ടയം ഉള്‍പ്പെടെ 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര, ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലില്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും കനത്ത മഴക്ക് സാധ്യതയാവുകയാണ്. ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലും, താലൂക്ക് ഓഫീസുകളിലും 24 മണിുക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.



Post a Comment

0 Comments