ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യവുമായാണ് നാട്ടകം സുരേഷ് ഡി സി സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം യോജിപ്പിന്റെ മേഖലകളിലേക്ക് പാര്‍ട്ടിയേയും നേതാക്കളേയും എത്തിക്കുകയാണ് നാട്ടകം സുരേഷ് ലക്ഷ്യമിടുന്നത്.





0 Comments