ഡി സി സി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഭിന്നതകള്‍ മറനീക്കി പുറത്ത് വരുന്നു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചപ്പോള്‍ പട്ടിക വിവാദമാക്കേണ്ടതില്ലെന്ന അഭിപ്രായമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ക്കുള്ളത്.





0 Comments