കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം അയര്‍ക്കുന്നം പഞ്ചായത്തിലെ ഉടുമ്പനാട്ട് ഫാമില്‍ നടപ്പിലാക്കിയ മല്‍സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളപ്പെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. അതേസമയം, വിലക്കയറ്റവും, വിപണിയില്ലാത്തതും മൂലം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.





0 Comments