Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം


കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനായി പുതിയ വാക്‌സിന്‍ വിതരണ മാര്‍ഗരേഖയും തയ്യാറാക്കിയിട്ടുണ്ട്.




Post a Comment

0 Comments