Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂരില്‍ 8174 കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍


കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ 10.75 കോടി രൂപ ചിലവിട്ട് 8174 കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.



Post a Comment

0 Comments