Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂരില്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കുന്നു



പാടശേഖരങ്ങളും, കൈത്തോടുകളും നിറഞ്ഞ നീണ്ടൂരിന്റെ ഗ്രാമീണ സൗന്ദര്യം സഞ്ചാരികള്‍ക്ക് മനോഹര കാഴ്ചയായി മാറുന്നു. നീണ്ടൂര്‍ പഞ്ചായത്തിനെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍പ്പെടുത്തി വിനോദ സഞ്ചാര വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.




Post a Comment

0 Comments