Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ യാത്ര ദുഷ്‌കരം


കനത്ത മഴയില്‍ റോഡുകള്‍ തകര്‍ന്നു.  ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ യാത്ര ദുഷ്‌ക്കരമാകുന്നു. ഓടകളില്ലാത്തത് മൂലം റോഡിലൂടെ വെള്ളം ഒഴുകുന്നതാണ് തകരാന്‍ കാരണം



Post a Comment

0 Comments