Breaking...

9/recent/ticker-posts

Header Ads Widget

റമ്പിള്‍ സ്ട്രിപ് വീടുകള്‍ക്ക് ഭീഷണിയാകുന്നു


വേഗ നിയന്ത്രണത്തിനായി സ്ഥാപിക്കുന്ന റംബിള്‍ സ്ട്രിപ്പുകള്‍ റോഡരികിലെ വീടുകള്‍ക്കും ഭീഷണിയാകുന്നു. എം സി റോഡില്‍ വെമ്പള്ളിയില്‍ റംബിള്‍ സ്ട്രിപ്പ് സ്ഥാപിച്ചതിനെ തുടര്‍ന്ന് സമീപത്തെ നാല് വീടുകളില്‍ വിള്ളല്‍ കണ്ടെത്തി.



Post a Comment

0 Comments