Breaking...

9/recent/ticker-posts

Header Ads Widget

ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ ജില്ലയില്‍ 127 പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നു


ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ ജില്ലയില്‍ 127 പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നു.ആദ്യ ഘട്ടത്തില്‍ 20 ശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചിമുറികള്‍ നിര്‍മ്മിക്കുന്നത്.



Post a Comment

0 Comments