Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎഫ്എല്‍ടിസികള്‍ അടക്കുന്നു


വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎഫ്എല്‍ടിസികള്‍ അടക്കുന്നു. വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അണു നശീകരണത്തിനും, ശുചീകരണത്തിനുമായി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നതോടെയാണ് സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.




Post a Comment

0 Comments