ഹൃദയം തുറക്കാതെയുള്ള ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ കാരിത്താസ് ആശുപത്രിയില്‍ നടന്നു. ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ മധ്യകേരളത്തില്‍ ആദ്യമായാണ് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.





0 Comments