ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഗജപൂജയും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഗണേശ പൂജയില്‍ നിരവധി ഭക്തര്‍. പങ്കുചേര്‍ന്നു. മഹാഗണപതി ഹോമത്തോടെ ആയിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു ചടങ്ങുകള്‍.
0 Comments