അതിരമ്പുഴ കാട്ടാത്തി ആര്‍എസ്ഡബ്ല്യു എല്‍പി സ്‌കൂളില്‍ നീന്തല്‍ക്കുളം നിര്‍മിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് വലിയമല നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം രജിത ഹരികുമാര്‍, ഹെഡ്മിസ്ട്രസ് കെസി സുലേഖ, മുന്‍ പഞ്ചായത്ത് അംഗം രതീഷ് രത്ാനകരന്‍, പിടിഎ പ്രസിഡന്റ് അനീഷ് ദേവരാജ് തുടങ്ങിയവര്‍ സംസാരിച്ചു. 1962-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളില്‍ പൊതുവിദ്യാഭ്യായ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്മാര്‍ട് ക്ലാസ് റൂമുകളും ചില്‍ഡ്രന്‍സ് പാര്‍ക്കും ലൈബ്രറിയും നിര്‍മാണം പൂര്‍്ത്തിയാക്കിയിട്ടുണ്ട്.





0 Comments