പ്രാവിന്‍കൂട് മുതല്‍ ഈഫല്‍ ഗോപുരം വരെ പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച് കൗതുക കാഴ്ചയൊരുക്കുകയാണ് പുറക്കാട്ട് പിഎം എബ്രാഹം. പാലാ പോളി ടെക്‌നിക് കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച എബ്രാഹം വിശ്രമ ജീവിതത്തിനിടയിലാണ് കൗതുകക്കാഴ്ചകളൊരുക്കുന്നത്.
0 Comments