റേസിംഗ് ബഗ്ഗി മുതല്‍ കാറും ലോറിയും സ്‌കൂട്ടറും അടക്കം റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന മിനിയേച്ചര്‍ വാഹനങ്ങളുടെ നിര്‍മാണത്തിലൂടെ അനന്തു ശ്രദ്ധേയമാകുന്നു. ഏറ്റുമാനൂര്‍ പട്ടിത്താനം വാലുതൊട്ടിയില്‍ അനന്തുവിന്റെ വീട്ടില്‍ മിനിയേച്ചര്‍ വാഹനങ്ങള്‍ കൗതുക കാഴ്ചയൊരുക്കുകയാണ്.
0 Comments