കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലെ ഒഴിവുകളിലേക്ക് ദിലീപ്കുമാര്‍ തെക്കുംചേരില്‍, തോമസ് പട്ടാര്‍കുഴി എന്നിവരെ നോമിനേറ്റ് ചെയ്തു. ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം പുതിയ ഡയറക്ടര്‍മാരെ അനുമോദിച്ചു. യോഗത്തില്‍ പ്രസിഡന്റ് ജി വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ ബാലകൃഷ്ണന്‍, ജോണ്‍സന്‍ ജേക്കബ്, സിജി സതീശന്‍, സെക്രട്ടറി ശ്രീജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.





0 Comments