കോവിഡിനെ പ്രതിരോധിക്കാന്‍ ഓരോരുത്തരും സ്വയം യോദ്ധാവാകണമെന്ന സന്ദേശവുമായി ബി ദി വാരിയര്‍ കാംപ്യെയ്ന്‍. സംസ്ഥാനത്ത് സാധാരണജീവിതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുമാണ് ബി ദി വാരിയര്‍ കോപെയ്ന്‍ ലക്ഷ്യമിടുന്നത്.
0 Comments