പാലാ പൊന്‍കുന്നം റോഡിലടക്കം കേരളത്തിലെ വിവിധ ഹൈവേകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പുനര്‍ ഉപയോഗത്തിന് നടപടിയാകുന്നു. ഇതിനായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു. ഊര്‍ജമിത്രയുടെ സംരംഭമായ റെപ്‌കോസ് എറണാകുളത്തിനാണ് സര്‍വേ നടപടികളുടെ ഉത്തരവാദിത്ത്വം.





0 Comments