Breaking...

9/recent/ticker-posts

Header Ads Widget

രുദ്രാക്ഷമാല മോഷണം പോയതാണെന്ന് പോലീസ്



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുകളുള്ള രുദ്രാക്ഷമാല മോഷണം പോയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവില്‍ 72 മുത്തുകളുള്ള മാലയാണ് ക്ഷേത്രത്തിലുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.




Post a Comment

0 Comments