Breaking...

9/recent/ticker-posts

Header Ads Widget

പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ സമര്‍പ്പണം



പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ സമര്‍പ്പണം നടന്നു. 19.93 കോടി രൂപ ചിലവിട്ട് 4 നിലകളിലായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.




Post a Comment

0 Comments