കോട്ടയത്തെ എല്‍ഡിഎഫ് ബിജെപി കൂട്ടുകെട്ട് രാഷ്ട്രീയ സദാചാര ലംഘനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ യുമായി രഹസ്യ ബന്ധം പുലര്‍ത്തിയ സിപിഎം കോട്ടയത്ത് ബിജെപിയോട് പരസ്യമായി കൂട്ട് കൂടുകയായിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.





0 Comments