മണര്‍കാട് പള്ളിയില്‍ 8 നോമ്പിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ഭക്തിനിര്‍ഭരമായി. വര്‍ഷത്തിലൊരിക്കല്‍ മാത്രം ദൈവ മാതാവിന്റേയും, ഉണ്ണിയേശുവിന്റേയും ഛായാചിത്രം കണ്ടു വണങ്ങുന്ന ചടങ്ങാണ് നടതുറക്കല്‍. ഈ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു.
0 Comments