Breaking...

9/recent/ticker-posts

Header Ads Widget

കാസര്‍ഗോട്ട് നിന്നും തിരുവനന്തപുരത്തേയ്ക്ക് മുഹമ്മദ് ഷാമിലിന്റെ സൈക്കിള്‍ സവാരി


അമിത മൊബൈല്‍ ഉപയോഗത്തിനെതിരെയുള്ള ബോധവല്കരണവുമായി കാസര്‍ഗോട്ട് നിന്നും തിരുവന്തപുരത്തേയ്ക്ക് മുഹമ്മദ് ഷാമിലിന്റെ സൈക്കിള്‍ സവാരി. 14 ജില്ലകളും സന്ദര്‍ശിച്ച് തിരുവന്തപുരത്ത് യാത്ര സമാപിക്കുമെന്ന് പാലായിലെത്തിയ 19കാരനായ മുഹമ്മദ് ഷാമില്‍ പറഞ്ഞു. .



Post a Comment

0 Comments