Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ക്ഷീരകര്‍ഷക ക്ഷേമനിധി അംഗത്വ പഞ്ചായത്തായി വെളിയന്നൂര്‍


വെളിയന്നൂര്‍ പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ക്ഷീരകര്‍ഷക ക്ഷേമനിധി അംഗത്വ പഞ്ചായത്തായി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും ക്ഷേമനിധി അംഗത്വം നല്‍കിയതിന്റെ പ്രഖ്യാപനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.



Post a Comment

0 Comments