Breaking...

9/recent/ticker-posts

Header Ads Widget

സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി.



സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കിടങ്ങൂര്‍ ടൗണ്‍ ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മറ്റിയംഗം എന്‍ അനില്‍കുമാര്‍ ഉ്ദഘാടനം ചെയ്തു. കെകെ അയ്യപ്പന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പുങ്കല്‍ ബ്രാഞ്ച് സമ്മേളനം ലോക്കല്‍ സെക്രട്ടറി കെഎസ് ജയന്‍ ഉദ്ഘാടനം ചെയ്തു. എംപി ഗോപിയായി സെക്രട്ടറിയായി തെരഞ്ഞെടുത്തു.




Post a Comment

0 Comments