മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പുതുവത്സരത്തില്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.





0 Comments