Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു.



നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍  പുന്നത്തുറ കവലയ്ക്ക്  സമീപമായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ കിടങ്ങൂര്‍ സ്വദേശി രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  രോഗിയായ മാതാവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു മടങ്ങും വഴിയായിരുന്നു അപകടം ഉണ്ടായത്.  അപകട ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്.




Post a Comment

0 Comments