Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ മഹിളാ സംഘം പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.


സിപിഐ മഹിളാ സംഘം പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. വനിതാ സംവരണ ബില്‍ പാസ്സാക്കുക, ലിംഗ നീതിയും, ലിംഗ സമത്വവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോര്‍ജ്ജ് കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ കെ സണ്ണി ഡേവിഡ് അദ്ധ്യക്ഷനായിരുന്നു. അഡ്വ തോമസ് വി.ടി, സിബി ജോസഫ്, പാറുക്കുട്ടി പരമേശ്വരന്‍ നായര്‍, ശ്യാമള ചന്ദ്രന്‍, എന്‍എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments