മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതമനുഭവിച്ചിരുന്ന കുംടുംബത്തിന് സിപിഐ എം ന്റെ കരുതലില്‍ വീടൊരുങ്ങി. അമലഗിരി ഇരുമ്പൂന്നി മലയില്‍ സാബു ജോസഫിന് സിപിഐ എം മാന്നാനം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു





0 Comments