സിഎസ്ഡിഎസ് സ്ഥാപക ദിനാഘോഷം മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെഎം രാജു അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി. സിപി ജെയ്‌മോന്‍, കെകെ കുട്ടപ്പന്‍, ആന്‍സി സെബാസ്റ്റ്യന്‍, അപ്പച്ചന്‍ പുള്ളോലി, ഷാജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments