വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണവും തട്ടിപ്പും നടത്തിയ കേസില്‍ പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജിനെ പാലാ പോലീസ് പിടികൂടി. പാലാ മുരിക്കുംപുഴയില്‍ യുവതി തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.





0 Comments