തൊടുപുഴയില്‍ നിന്ന് നേപ്പാളിലേക്ക് സൈക്കിള്‍ യാത്ര നടത്തുകയാണ് പടിഞ്ഞാറേ കോടിക്കുളം സ്വദേശി ഗോകുല്‍ എന്ന എന്‍ജിനീയറിംഗ് ബിരുധ ധാരി. 2020 ല്‍ കാശ്മീരിലേക്ക് സൈക്കിള്‍ യാത്ര നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് ഗോകുല്‍ ഇപ്പോള്‍ നേപ്പാളിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. എഴ് മാസം മുമ്പ് 16 സംസ്ഥാനങ്ങളിലൂടെ കടന്ന് നേപ്പാളിലെത്തി യാത്ര അവസാനിപ്പിക്കുമെന്ന് യാത്രക്കിടയില്‍ പാലായിലെത്തിയ ഗോകുല്‍ പറഞ്ഞു.





0 Comments