പാലാ രൂപതാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയില്‍ വീണ്ടും ലേഖനം. ലൗജിഹാദും നര്‍ക്കോട്ടിക് ജിഹാദും സത്യമെന്നും ഈ രണ്ട് വാക്കുകളും ബിഷപ്പ് കണ്ടു പിടിച്ചതല്ലെന്നും ലേഖനം അവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയെയും, പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനത്തില്‍ ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും പറയുന്നു.
0 Comments