ദന്തചികിത്സാ രംഗത്ത് ആധുനിക സൗകര്യങ്ങളോടെ ഡോ അപര്‍ണാസ് ദന്തല്‍ ക്ലിനിക് നീണ്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. നീണ്ടൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം ഐശ്വര്യ ബില്‍ഡിംഗ്‌സില്‍ ദന്തല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, പഞ്ചായത്തംഗങ്ങളായ ആലീസ് ജോസഫ്, കെ.എസ് രാഗിണി, വ്യാപാര വ്യസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ഡോ അപര്‍ണ റ്റി.ജി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments