ഈരാറ്റുപേട്ട നഗരസഭാ ചെയ്യര്‍പേഴ്സണ്‍ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരെയുള്ള അവിശ്വാസനോട്ടീസ് തിങ്കളാഴ്ച ള ചര്‍ച്ച ചെയ്യും. അവിശ്വാസ വോട്ടെടുപ്പില്‍ എസ്ഡിപിഐയുടെ നിലപാട് നിര്‍ണ്ണായകമാകും. എസ്ഡിപിഐയുടെ പിന്തുണയുണ്ടെങ്കിലെ ഇടത്പക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിയുകയുള്ളു. 2015-20 കാലയളവില്‍ 5 അവിശ്വാസപ്രമേയങ്ങള്‍ക്ക് നഗരസഭ സാക്ഷ്യം വഹിച്ചിരുന്നു.
0 Comments