ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം അവശനിലയില്‍ കണ്ടെത്തിയ തെരുവ് നായക്ക് നഗരസഭാധികൃതര്‍ സംരക്ഷണം ഒരുക്കി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ സുനിതാ ബിനീഷിന്റെ നേതൃത്വത്തിലാണ് തെരുവ് നായയെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സയും സംരക്ഷണവും നല്‍കിയത്.





0 Comments