ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന റിംഗ് റോഡ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മന്ത്രി വി.എന്‍ വാസവനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, സ്ഥലം സന്ദര്‍ശിച്ചു. റോഡ് നിര്‍മ്മാണത്തിന്റെ സാങ്കേതിക തടസ്സം നീക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.





0 Comments