Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴി തകര്‍ന്നു



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴി തകര്‍ന്ന നിലയില്‍. കോട്ടയം മെഡിക്കല്‍ കോളേജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്ന നൂറു കണക്കിന് രോഗികളാണ് ഇതുമൂലം ദുരിതത്തിലായത്. ഈ വഴിയിലൂടെ കാല്‍നട യാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. നൂറു മീറ്റര്‍ മാത്രം നീളമുള്ള റോഡ് നവീകരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments