Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേന്ദ്രങ്ങളില്‍ പ്ലാവിന്‍ തൈകള്‍ നട്ടു



ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്ലാവ് കൃഷി വിപുലീകരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പ്ലാവിന്‍ തൈകള്‍ നട്ടു. കടുത്തുരുത്തി മേഖലയിലെ പ്ലാവിന്‍ തൈ നടീല്‍ ഉ്ദഘാടനം മോന്‍സ് ജോസഫ് എംഎല്‍എയുടെ വസതിയില്‍ നടന്നു. മോന്‍സ് ജോസഫ് എംഎല്‍എയും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിജെ ജോര്‍ജ്ജ് കുളങ്ങരയും ചേര്‍ന്ന് പ്ലാവിന്‍ തൈ നട്ടു.




Post a Comment

0 Comments