Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്കിലെ മേഖല വിസ്തൃത പ്രവാസം പാല അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു.




ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്കിലെ മേഖല വിസ്തൃത പ്രവാസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പാല അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തില്‍ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ശ്രീ രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍ , മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അനിത ജനാര്‍ദ്ദനന്‍ , ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് നാരായണന്‍കുട്ടി, ജില്ലാ ട്രഷറര്‍ വിക്രമന്‍നായര്‍, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ ,ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ , വര്‍ക്കിങ് പ്രസിഡന്റ്  മോഹനന്‍ പനക്കന്‍ , ട്രഷറര്‍ സജന്‍ പി റ്റി ,  വൈസ് പ്രസിഡന്റ് വി ജി മോഹനന്‍ , സെക്രട്ടറി സി ജി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments