Breaking...

9/recent/ticker-posts

Header Ads Widget

കെ-റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ധര്‍ണ.



കേരളത്തിന്റെ പരിസ്ഥിതിക്കും, ആവാസ വ്യവസ്ഥയ്ക്കും കനത്ത ആഘാതമാകുന്ന കെ-റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ധര്‍ണ. കുറവിലങ്ങാട് പഞ്ചായത്തോഫീസിന് മുന്നില്‍ നടന്ന ധര്‍ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments