കറിക്കത്തികള്‍ നിര്‍മിച്ച് നല്കി ഉപജീവനമാര്‍ഗം തേടുകയാണ് 80കാരിയായ കമലാക്ഷിയും സംസാരശേഷിയില്ലാത്ത മകന്‍ രവിയും. വള്ളിച്ചിറ താമരക്കുളത്ത് പുറംപോക്കിലെ കൊച്ചുവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജീവിത തള്ളിനീക്കാനുള്ള തത്രപ്പാടിലാണ് കമലാക്ഷിയും മകനും.





0 Comments