തലച്ചോറിലെ മുഴ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജ്ജറി വിഭാഗം മികച്ച നേട്ടം കൈവരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇത്തരത്തിലുള്ള തലച്ചോറിലെ സങ്കീര്‍ണമായ ശസ്ത്രക്രിയ നടക്കുന്നത്. ന്യൂറോ സര്‍ജ്ജറി വിഭാഗം മേധാവി ഡോ പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.





0 Comments