Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്


കോഴയിലെ ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് 25 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ പൂര്‍ത്തീകരിച്ച നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എടിഎം വഴി വിത്തുവിതരണം നടത്തുന്ന സംസ്ഥാനത്തെ ആദ്യസ്ഥാപനമായി കോഴാ കൃഷിത്തോട്ടത്തെ മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments